Browsing tag

Simple & Natural Ways to Get Rid of Furniture Mold

ഇതൊരെണ്ണം മതി.!! ഫർണിച്ചറുകളിൽ ഇനി ഒരിക്കലും വെള്ളപ്പൊടി പൂപ്പൽ കെട്ടില്ല.. വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | Simple & Natural Ways to Get Rid of Furniture Mold

To Get Rid Of Furniture Mold : തണുപ്പുകാലമായി കഴിഞ്ഞാൽ പൂപ്പലും ഫംഗസും വീടിന്റെ പല ഭാഗങ്ങളിലായി കണ്ടു വരുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. പ്രത്യേകിച്ച് ഡോറുകൾ, ജനാലകൾ, തുണികൾ അടുക്കിവെക്കുന്ന അലമാരകൾ എന്നിവിടങ്ങളിലെല്ലാം പൂപ്പൽ വന്നു കഴിഞ്ഞാൽ അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് വളരെ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരത്തിലുള്ള പൂപ്പലുകളും ഫംഗസുകളും എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു പാത്രത്തിലേക്ക് ഒരു […]