അടിപൊളി രുചിയിൽ മുട്ട കുറുമ! ഈ രീതിയിൽ മുട്ട കുറുമ ഉണ്ടാക്കിയാൽ ഗ്രേവിക്ക് പോലും ടേസ്റ്റ് ആണേ Simple & Tasty Egg Korma Recipe
Simple Tasty Egg Korma Recipe : ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിവച്ച മുട്ട നാലു മുതൽ Ingredients: For the Egg Korma: അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, […]