ഇവ രണ്ടും മതി ചീര വീട്ടു മുറ്റത്ത് ഇനി നൂറുമേനി വിളവ് കൊയ്യാം; ഏറ്റവും ചെലവ് കുറഞ്ഞ കൃഷി.!! | simple, step-by-step guide for home spinach farming
Simple Spinach Farming At Home : നമ്മുടെയൊക്കെ അടുക്കള തോട്ടങ്ങളിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടുതന്നെ വിളവെടുപ്പ് നടത്തി എടുക്കാവുന്ന ഒരു കൃഷിയാണ് ചീര കൃഷി. പച്ച ചീര, ചുവന്ന ചീര തുടങ്ങിയ ഒരുപാട് ചീര വിത്തുകൾ ഇപ്പോൾ ലഭ്യമാണ്. ചീരയുടെ ചെറിയ വിത്തുകൾ പാകി അതിനുശേഷം മുളച്ചുവരുന്ന തൈകൾ കുറച്ചു പരുവമായി കഴിയുമ്പോഴേക്കും പറിച്ചു നടുന്നതാണ് പതിവ്. ചീര കൃഷി ചെയ്യുവാനായി നല്ല രീതിയിലുള്ള ജലസേചനവും നല്ല രീതിയിലുള്ള വെയിലും അത്യാവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ […]