കുളളൻ തെങ്ങ് നിറയെ തേങ്ങ ഉണ്ടാകാൻ. Small coconut tree farming tips
……..കുളളൻതെങ്ങുകൾ വീടുകളിൽ കായിച്ച് നിൽക്കുന്നത് കാണുന്നത് തന്നെ നല്ല ഭംഗിയാണ്.നഴ്സറികളിൾ നിന്ന് ഇത്തരം തൈകൾ വാങ്ങാറുണ്ട്. ഇതിന് ശരിയായ സംരക്ഷണം കൊടുത്താലെ നല്ല ഫലം കിട്ടൂ.ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന തൈകൾ ശരിയായ വളം പ്രയോഗം നടത്താതത് കൊണ്ട് കായിക്കാറില്ല, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം. അടിഭാഗം നല്ല വണ്ണം ഉള്ള തൈകൾ തിരഞ്ഞെടുക്കണം, തിരഞ്ഞെടുക്കുന്ന തൈകൾ മുരടിപ്പ് ഒന്നും ഇല്ലാതെ ശ്രദ്ധിക്കുക. വിത്ത് മുളപ്പിച്ചും നല്ല തെങ്ങിൻ തൈകൾ ഉണ്ടാക്കാം, ഈ തൈകൾ […]