കുഞ്ഞൻ മത്തി വെച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! Small Mathi (Sardine) Recipe – Kerala Style
മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറിയ മീനുകൾ ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് കറിയും, ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞൻ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ചെറിയ മത്തി എടുത്ത് അതിന്റെ പുറംഭാഗവും Ingredients For the Fish: For the […]