ഇനി ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ് ആവും | Smart Oil Reuse Ideas
: വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ പലപ്പോഴും അത് ഉദ്ദേശിച്ച രീതിയിൽ നടക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഉരുളക്കിഴങ്ങ് വേവിച്ചു കഴിഞ്ഞാൽ അത് ചൂടോടുകൂടി തന്നെ ഉടച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കൈ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങിന് തൊലി കളയാനായി സാധിക്കുന്നതാണ്. For Cooking Again (with Precautions!) ✅ Strain it well – Use […]