പേപ്പർ ഗ്ലാസ് നിസാരകാരനല്ലട്ടോ! ഉപയോഗിച്ച പേപ്പർ ഗ്ലാസ് കൊണ്ട് ഇങ്ങനെ ചെയ്യൂ; ഇത് കണ്ടാൽ ഞെട്ടും തീർച്ച!! | Smart Reuse Ideas for Disposable Glasses
Disposable Glass Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ സദ്യയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പേപ്പർ ഗ്ലാസ് വാങ്ങി സൂക്ഷിക്കുന്ന ഒരു പതിവ് ഉണ്ടായിരിക്കും. സാധാരണയായി ഇത്തരത്തിൽ ബൾക്കായി ഗ്ലാസ് വാങ്ങിച്ച് സൂക്ഷിക്കുമ്പോൾ ഒരുപാട് എണ്ണം ബാക്കി വരാറുണ്ട്. അത് കൂടുതൽ കാലം സൂക്ഷിച്ചുവച്ചാൽ പിന്നീട് ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പേപ്പർ ഗ്ലാസ് ക്രാഫ്റ്റ് വിശദമായി മനസ്സിലാക്കാം. ഈയൊരു ക്രാഫ്റ്റ് ചെയ്യാനായി ആദ്യം തന്നെ പേപ്പർ ഗ്ലാസ് അക്രിലിക് പെയിന്റ് ഉപയോഗിച്ച് […]