Browsing tag

Smart Ways to Reuse Old Nonstick Pans

കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ? ഇതൊന്ന് തൊട്ടാൽ മതി ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങളെ പോലെ ഇനി വെട്ടിത്തിളങ്ങും!! | Smart Ways to Reuse Old Nonstick Pans

Nonstick Pan Reusing Ideas : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ ഒരുപാട് നോൺസ്റ്റിക് പാനുകൾ ഉണ്ടായിരിക്കും. ചെറിയ രീതിയിൽ കോട്ടിങ് ഇളകി തുടങ്ങുമ്പോൾ തന്നെ എല്ലാവരും നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുന്നത് നിർത്തുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ അത്തരത്തിൽ കോട്ടിംഗ് ഇളകിയ നോൺസ്റ്റിക് പാനുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Turn It into a Garden Tray 🪴 ✔ Use an old pan as a tray […]