Browsing tag

snacks recipe

പഴം പൊരി ഇഷ്ടം ഇല്ലാത്തവരായി ആരാണുള്ളത്… ഇന്നത്തെ ചായക്കൊപ്പം കിടിലൻ രുചിയിൽ പഴം പൊരി ഉണ്ടാക്കി നോക്കൂ !!

tasty pazham pori recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് പഴംപൊരി. എപ്പോഴും കടകളിൽ നിന്ന് വാങ്ങുന്നത് അത്ര ആരോഗ്യകരമല്ല.എന്നാൽ കടകളിൽ കിട്ടുന്നതിലും രുചിയിൽ നമുക്ക് പഴംപൊരി പെർഫെക്ട് ആയി വീട്ടിൽ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് നോകാം. ചേരുവകൾ ഒരു ബൗളിലേക്ക് മൈദ പൊടി, മഞ്ഞൾ പൊടി, ജീരകം, കറുത്ത എള്ള്, ഒരു നുള്ള് ഉപ്പ് ആവശ്യത്തിന് പഞ്ചസാര, അരി പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. […]

ചായക്ക്‌ ഒപ്പം കഴിക്കാൻ വളരെ രുചിയുള്ള സോഫ്റ്റ് നെയ്യപ്പം ഉണ്ടാക്കാം !!

easy and tasty neyyappam recipe: കുറെ പ്രാവശ്യം നെയ്യപ്പം ഉണ്ടാക്കിയട്ടും ശെരിയാവാതെ വരുന്നുണ്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു. നെയ്യപ്പം ശെരിയാവുന്നില്ലന നിങ്ങളുടെ പരാതി മാറും. ചേരുവകൾ ഒരു പാനിൽ ശർക്കര പൊടിച്ചതും കുറച്ച് വെള്ളവും ഒഴിച് നന്നായി അലിയിപ്പിച് എടുക്കുക. ശർക്കര പാനി ഒരു അരിപ്പ വെച്ച് അരിച്ചു എടുത്ത ശേഷം ചൂടാറാൻ മാറ്റി വെക്കുക. 4 മണിക്കൂർ വെള്ളത്തിൽ പച്ചരി കുതിർക്കാൻ വെക്കുക. പച്ചരി കഴുകി കുതിരാൻ വെക്കാൻ ശ്രെദ്ധിക്കുക. 4 മണിക്കൂറിൻ […]

വൈകുന്നേരം ചായയുടെ കൂടെ കഴിക്കാവുന്ന അവലോസ് പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം, നല്ല ടേസ്റ്റ് ആണ് !!

homemade avalose podi recipe: ഇപ്പോൾ അത് വീടുകളിൽ ഉണ്ടാക്കുന്നതിനു പകരം എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കുകയാണ് ചെയ്യാറ്. വീട്ടിൽ വളരെ പെട്ടെന്ന് നമുക്ക് സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അവലോസ് പൊടിയുടെ റെസിപ്പി നോക്കിയാലോ. ഇത് ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഒരു കൊല്ലം വരെ ചീത്തയവാതെ ഉപയോഗിക്കാൻ സാധിക്കും. അപ്പോൾ ഈ ഒരു അവലോസ് പൊടി ഉണ്ടാക്കിയെടുക്കാൻ എന്തൊക്കെ ചെരുവുകളാണ് ആവശ്യമെന്ന് നോക്കാം ചേരുവകൾ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ […]

ചായക്കടയിൽ ഒക്കെ കിട്ടുന്ന അതേ രുചയിൽ ഉള്ളിവട നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ!!

ullivada recipe: വൈകുന്നേരം ചായക്ക് കഴിക്കാൻ ആയി നല്ല സൂപ്പർ മൊരിഞ്ഞ ഉള്ളിവട വേഗത്തിൽ ഉണ്ടാക്കാം. ഉള്ളി വട ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് നോക്കാം. ഉണ്ടാക്കിയ ഉടനെ ചൂടോടുകൂടി കഴിക്കാൻ വളരെ ടേസ്റ്റിയായ ഉള്ളിവട റെസിപിയാണിത്. ചേരുവകൾ ഒരു ബൗളിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അറിഞ്ഞു ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് 10 മിനിറ്റ് അടച്ചു വെക്കാം. 10 മിനിറ്റ് […]