Browsing tag

Snake Gourd Farming Guide (Padavalanga / Chichinda / Trichosanthes cucumerina)

പടവലം വളരാനും കായ് ഫലം കൂടാനും ഒരു ടിപ്പ് Snake Gourd Farming Guide (Padavalanga / Chichinda / Trichosanthes cucumerina)

Snake Gourd Farming Guide (Padavalanga / Chichinda / Trichosanthes cucumerina) പടവലം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളർത്തിയടിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് കായം കൂട്ടിത്തരുകയും ചെയ്യുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നമ്മുടെ വളം തയ്യാറാക്കി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മണ്ണിന്റെ കൂടെ തന്നെ നമുക്ക് ചാണകപ്പൊടിയും അതുപോലെ എല്ലുപൊടിയും ഒപ്പം തന്നെ കടല പിണ്ണാക്കും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം ഇനി ചേർക്കുന്ന ഒന്ന് രണ്ട് സാധനങ്ങൾ കൂടിയുണ്ട് അത് വീഡിയോ […]