ഒരു ഇല മാത്രം മതി കാട് പോലെ ഈ ചെടി വളർന്നു കിട്ടും snake plant garden tips
ഈ ഒരു ഇല മാത്രം മതി കാട് പോലെ ചെടികൾ വളരും. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് സ്നേക്ക് പ്ലാൻ ഇത് വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ് കടകളിൽ പോയി നമ്മൾ ഒരുപാട് ചെടികൾ വാങ്ങാറുണ്ട് പക്ഷേ ഈ ഒരു ചെടി മാത്രം മതി നമുക്ക് ഇതിന് പല ചെടിച്ചട്ടികളിലായിട്ട് നട്ടുപിടിപ്പിക്കുന്നതാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഇതിനെ ചെറുതായിട്ടൊന്ന് കട്ട് ചെയ്ത് കുറച്ചു ദിവസം വെള്ളത്തിൽ വന്നിട്ട് […]