ഒരു സ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക്.!! വീട്ടമ്മമാരുടെ വലിയ തലവേദന മാറും..| Soapupodi (Herbal Powder) as a Hand & Surface Sanitizer
Soapupodi Sanitizer Useful Tip : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം.. എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. എന്തൊക്കെയാണെന്ന് നോക്കാം. ഒരു സ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക് 😳😳 വീട്ടമ്മമാരുടെ […]