കുഴച്ച മാവ് പ്രഷർ കുക്കറിൽ ഇടൂ.!! കിടിലൻ ടേസ്റ്റിൽ നല്ല സോഫ്ട് ബ്രഡ്; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ Soft & Fluffy Homemade Bread Recipe
നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണമായും, ഇവനിംഗ് സ്നാക്കായുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ബ്രഡ്. മിക്കവാറും കടകളിൽ നിന്നും ബ്രഡ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ബ്രെഡ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. Ingredients: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണമായും, ഇവനിംഗ് സ്നാക്കായുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ബ്രഡ്. മിക്കവാറും കടകളിൽ നിന്നും ബ്രഡ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. വളരെ കുറഞ്ഞ ചേരുവകൾ […]