റാഗി ചുമ്മാ കളയല്ലേ…റാഗി കൊണ്ട് നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം :രാവിലെയോ രാത്രിയോ ഇനി റാഗി ഇഡ്ലി മാത്രം മതി Soft & Healthy Ragi Idli Recipe – Perfect Breakfast
എല്ലാ വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ സാധാരണയായി അരിയും ഉഴുന്നും ഉപയോഗിച്ചുള്ള ഇഡലി ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം പോഷക ഗുണങ്ങളോട് കൂടിയ ഒരു റാഗി ഇഡ്ഡലി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി നമുക്ക് മനസ്സിലാക്കാം Ingredients: ✅ 1 cup Ragi (finger millet) flour✅ ½ cup Urad dal (black gram dal)✅ ½ cup Idli rice (or raw rice)✅ […]