Browsing tag

Soft Idli Without Urad Dal Recipe

ഉഴുന്നു ചേർക്കാതെ ചോറുകൊണ്ടുതന്നെ നല്ല പഞ്ഞി പോലെത്തെ ഇഡലി ഉണ്ടാക്കാം Soft Idli Without Urad Dal Recipe

ഉഴുന്നു ഒട്ടും ചേർക്കാതെ തന്നെ അരി കൊണ്ടുതന്നെ നല്ല പഞ്ഞി പോലത്തെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യാവുന്നത്ര മാത്രമേയുള്ളൂ Ingredients: ആദ്യം നമുക്ക് ചോറ് നന്നായിട്ട് ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് അരിപ്പൊടിയും ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് പൊങ്ങാൻ ആയിട്ട് കഴിയുമ്പോ നമുക്ക് ഇഡ്ഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ […]