പഴം മിക്സിയിൽ ഒന്ന് കറക്കിയാൽ പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കാം. Soft & Spongy Banana Cake Recipe
Banana spongy caks recipe| പഴം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കിയെടുക്കാം ഇതുപോലെ ഒരു കേക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് എന്നുള്ള ആർക്കും അറിയാത്ത ഒരു കാര്യമാണ് വെറും 10 മിനിറ്റ് മതി ഇതുപോലെ ഒരു കേക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് നന്നായി പഴുത്തിട്ടുള്ള പഴമാണ് എടുക്കുന്നത് എങ്കിൽ വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും നേന്ത്രപ്പഴം മിക്സിയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക്. Ingredients: […]