ഈസ്റ്റും സോഡാ പൊടിയും വേണ്ട! ഒരേ ഒരു ചെറുപഴം മാത്രം മതി അപ്പത്തിന്റെ മാവ് ഇതുപോലെ പതഞ്ഞു പൊന്തി കലം നിറഞ്ഞു വരും!! | Soft Vellayappam Recipe (White Appam)
Soft Vellayappam Vegetable Korma Recipe : ഈസ്റ്റ്, സോഡാപ്പൊടി മുതലായവ ഒന്നും ചേർക്കാതെ തന്നെ വളരെ സോഫ്റ്റ് ആയ ഒരു വെള്ളയപ്പത്തിന്റെ റെസിപ്പിയും കൂടെ കഴിക്കാനായി സിമ്പിൾ ആയ വെജിറ്റബിൾ സ്റ്റു കൂടി ഉണ്ടാക്കിയാലോ. തനി നാടൻ വെള്ളയപ്പവും കിടിലൻ വെജിറ്റബിൾ കുറുമയും. ഈസ്റ്റും സോഡാപ്പൊടി ഒന്നുമില്ലാതെ വെള്ളയപ്പത്തിന്റെ മാവ് എങ്ങനെയാണ് നന്നായി പൊന്തി വരുന്നതും സോഫ്റ്റ് ആവുന്നതും ഉള്ള കുറച്ചു ടിപ്സും ഈ ഒരു റെസിപിയിൽ ഉണ്ട്. അപ്പോൾ എങ്ങിനെയാണ് നല്ല സോഫ്റ്റ് വെള്ളയപ്പം […]