കേക്ക് ഉണ്ടാക്കണമെങ്കിൽ ആദ്യം നമ്മൾ ഡ്രൈ ഫ്രൂട്ട്സ് ഇതുപോലെ തയ്യാറാക്കി വയ്ക്കണം some useful cake mixing tips and tricks to ensure your cakes turn out light, fluffy, and delicious
കേക്ക് ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ നമുക്ക് ഇതുപോലെ ഡ്രൈ ഫ്രൂട്ട്സ് തയ്യാറാക്കി വയ്ക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമാണ് ആദ്യം നമുക്ക് കേക്ക് തയ്യാറാക്കുന്നതിന് മുമ്പ് കുറെ നാൾ മുമ്പ് അതായത് ഒരു മാസം മുമ്പ് എങ്കിലും നമുക്ക് ഇതുപോലെ ഡ്രൈ ഫ്രൂട്ട് റെഡിയാക്കി വയ്ക്കുന്നത് വളരെ നല്ലതാണ് നമുക്ക് ഇതുപോലെ കുപ്പിയിലേക്ക് ഓറഞ്ച് Use Room Temperature Ingredients 2. Measure Ingredients Accurately 3. Cream Butter and Sugar Properly 4. Don’t […]