Browsing tag

South Indian-style stir-fry made with eggs and coconut

ഒരു അഞ്ചുമിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായ മുട്ട തോരൻ South Indian-style stir-fry made with eggs and coconut

5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായ മുട്ട തോരനാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത സവാള ചേർത്തുകൊടുത്ത Ingredients: നല്ല പോലെ വഴറ്റിയെടുത്ത് അതിനെക്കുറിച്ച് പച്ചമുളക് കുരുമുളകും എടുത്തുകൊടുത്ത നന്നായിട്ട് വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ചികി പൊരിച്ചെടുത്ത് അതിലേക്ക് തേങ്ങയും ചേർത്ത് കുരുമുളകുപൊടി തേങ്ങയും ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി […]