Browsing tag

Special Beef Curry Recipe

ബീഫ് കറി ഇങ്ങനെ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി പോവും! പുതുപുത്തൻ രുചിയിൽ ഒരു കിടിലൻ ബീഫ് കറി!! | Special Beef Curry Recipe

Special Beef Curry Recipe : ഒരടിപൊളി ബീഫ് റെസിപ്പി. ഈ ബീഫ്‌ കറി ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കിനോക്കും. വളരെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരടിപൊളി കറി. എല്ലാവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന എന്നാൽ എല്ലാ ഫുഡിന്റെ കൂടിയും കൂടുതൽ കഴിക്കാൻ പറ്റുന്ന കറി. ആദ്യം ബീഫ് നല്ലപോലെ കഴുകി ചെറിയ പീസ് ആക്കി എടുക്കുക. ഇനി ഒരു കുക്കറിൽ ബീഫ്‌ ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് 7 ചെറിയുള്ളി തൊലികളഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി […]