വളരെ രുചികരമായ ഒരു തോരൻ | Special Chicken Thoran (Dry Coconut Chicken Stir-fry)
About Special chicken thoran recipe ചിക്കൻ വളരെ രുചികരമായ ഒരു തോരൻ തയ്യാറാക്കി എടുക്കാൻ സാധിക്കും . സാധാരണ നമുക്ക് തോരണം എന്ന് പറയുമ്പോൾ പലതരം വെജിറ്റബിൾസ് കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് ചിക്കൻ കൊണ്ട് തോരൻ നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. വളരെ രുചിയും ടേസ്റ്റിയുമാണ് ചിക്കൻ കൊണ്ടുള്ള ഈയൊരു തോരൻ ഇത് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ചിക്കൻ കൊണ്ടുള്ള തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചിക്കൻ […]