സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. Special Chilli Mandhi Recipe
സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. നോമ്പ് തുറക്കുന്ന ദിവസം. പ്രത്യേക വിശേഷ ദിവസങ്ങളിൽ എല്ലാം എളുപ്പം ഉണ്ടാക്കാവുന്ന മന്തി ആണിത്. ഉണ്ടാക്കുന്ന വിധംസെല്ലാ ബസുമതി റൈസ് -4കപ്പ് എടുത്തു കഴുകി കുറച്ചു നേരം വെള്ളത്തിൽ കുതിർക്കുക പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.ഒരു കലത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും,സൺഫ്ലവർ ഓയിൽ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് അരിയിട്ട് വേകാൻ […]