വീട്ടിൽ പപ്പായ ഉണ്ടെങ്കിൽ ഉടൻ തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ചായക്കൊപ്പവും ചോറിന് ഒപ്പവും ഈ ഒരൊറ്റ റെസിപ്പി മതി!! | Special Chilli Papaya Fry Recipe – Spicy & Crispy Delight
Special Chilli Pappaya Fry Recipe: പപ്പായ കൊണ്ട് ആരും ഇതുവരെ പരീക്ഷിക്കാത്ത ഒരു ചില്ലി പപ്പായ ഫ്രൈ റെഡിയാക്കാം. വളരെ സുലഭമായി നമുക്ക് ലഭിക്കുന്ന പപ്പായ കൊണ്ട് ഒരു ഫ്രൈ റെഡിയാക്കാം. ഇതിനായി നമ്മൾ പച്ച പപ്പായ ആണ് ഉപയോഗിക്കുന്നത്. ഏതുസമയത്തും കഴിച്ചുകൊണ്ടിരികാൻ തോന്നുന്ന നല്ല രുചിയുള്ള ഈ ഒരു പപ്പായ ഫ്രൈ ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രം മതിയാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പപ്പായ ഫ്രൈ ഉണ്ടാക്കി നോക്കിയാലോ. […]