ഗോതമ്പ് ദോശ ഒരിക്കൽ എങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ Special Coconut Wheat Dosa Recipe
Special coconut wheat dosa recipe | ഗോതമ്പ് ദോശ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്ക് ഗോതമ്പ് ദോശയുടെ ടേസ്റ്റ് തന്നെ മാറിപ്പോകുന്ന രീതിയിലാണ് ഈ ഒരു മാവ് കലക്കി എടുക്കുന്നത്. മാവ് കളിക്കുന്നതിനേക്കാൾ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പാവ് ചേർത്ത് അതിലേക്ക് തേങ്ങയും പിന്നെ പച്ച മുളകും ഇഞ്ചിയും ഒക്കെ ചേർത്തുകൊടുത്ത വളരെ രുചികരമായ കലക്കി എടുക്കണം. നല്ല രുചികരമായിട്ടുള്ള ചേരുവകൾ തന്നെയാണ് ഇതിലേക്ക് ചേർക്കുന്നത് എരിവിന് ആവശ്യത്തിനുള്ളത് ചേർത്തു കൊടുത്താൽ മാത്രം കറിവേപ്പില ചേർത്ത് […]