Browsing tag

Special Fried Chilli Chammanthi Recipe

ചോറിന് കറികളൊന്നും ഇല്ലെങ്കിലും ഇത് മാത്രം മതി Special Fried Chilli Chammanthi Recipe

Special fried chilli chammandhi recipe | ചോറിനു മറ്റു കറികൾ ഒന്നുമില്ലെങ്കിലും ഇത് മാത്രം മതി ഊണു കഴിക്കാൻ ആയിട്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുളക് ചമ്മന്തിയാണത് ഈയൊരു മുളക് ചമ്മന്തി തയ്യാറാക്കുന്നതിന് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാം ഒന്ന് വറുത്തു കഴിഞ്ഞാൽ പിന്നെ ഒന്ന് അരച്ചെടുത്താൽ മാത്രം മതിയോ നല്ല രുചികരമായ ഒരു മുളക് ചമ്മന്തിയാണത് ചമ്മന്തികൾ പലതും ഉണ്ടെങ്കിലും മുളക് ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അങ്ങനെ […]