Browsing tag

Special Fried Rice Recipe

ഹോട്ടൽ രുചിയിൽ മായമൊന്നും ചേരാത്ത കിടിലൻ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കണോ..? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…!! | Special Fried Rice Recipe

Special Fried Rice Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ചോറു കൊടുത്തു വിട്ടാൽ കഴിക്കാൻ പല കുട്ടികൾക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രൈഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ശേഷം അതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മുട്ടയുടെ കൂട്ട് ഒഴിച്ച് ഒന്ന് വറുത്തെടുക്കുക. ശേഷം തയ്യാറാക്കി […]