Browsing tag

special hair mask for silky hair

ഈയൊരു ഹെയർ മാസ് ഉണ്ടെങ്കിൽ മുടി ഇനി പാർലറിൽ പോയി ചെയ്യുന്ന പോലെ സ്മൂത്താകും special hair mask for silky hair

നമുക്കെല്ലാവർക്കും വീട്ടിൽ ചെയ്യാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ഹെയർ സ്മൂത്തനിങ് ഇത് പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കില്ല അത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ്. അതിനായിട്ട് നമുക്ക് വേണ്ടത് പലതരത്തിലുള്ള രണ്ടുമൂന്ന് ടൈപ്പ് ഓയിലുകൾ മിക്സ് ചെയ്ത് അതിനൊപ്പം മിക്സ് ചെയ്ത് ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കുകയാണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട് ഇതുപോലെ ഒരു മാസ്ക് തയ്യാറാക്കിയതിനുശേഷം മുടിയിൽ ഇത് നന്നായിട്ട് തേച്ചുപിടിപ്പിച്ച് കുറച്ചുസമേ അതിനുശേഷം സാധാരണപോലെ വാഷ് […]