Browsing tag

Special Jaggery Banana Fry Recipe

പഴം ഇതുപോലെ ഒന്ന് ഫ്രൈ ചെയ്ത് എടുത്താൽ നമുക്ക് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് Special Jaggery Banana Fry Recipe

പഴം ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെ നമുക്ക് ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന സാധാരണ തയ്യാറാക്കുന്നതിനും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് നേന്ത്രപ്പഴം തൊലി കള അതിനുശേഷം ഒന്നു നടുവിൽ ഒന്നും മുറിച്ചെടുത്തതിനുശേഷം ഇനി നമുക്ക് ശർക്കരയും തേങ്ങയും നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിനെ നമുക്ക് പഴത്തിന്റെ ഉള്ളിലേക്ക് വെച്ച് കൊടുത്തതിനുശേഷം ഇതിനെ നമുക്ക് നെയ്യിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന […]