Browsing tag

Special Kadala Curry Recipe (Kerala Black Chickpea Curry)

പുട്ടിനും ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ ഇതു മതി. Special Kadala Curry Recipe (Kerala Black Chickpea Curry)

Special kadala curry recipe. പുട്ടിനും ചപ്പാത്തിയും കൂടെ കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു കടലക്കറിയാണ് തയ്യാറാക്കുന്നത് കടലക്കറി സാധാരണ ഉണ്ടാക്കുന്ന സമയത്ത് നമുക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട് ഒരുപാട് സമയം എടുത്തു മസാല തയ്യാറാക്കണം എന്നല്ലേ ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയാൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ് ചേർത്തിട്ടുള്ളത്. Ingredients: For Cooking Kadala (Black Chickpeas): For the Masala Paste: For the Gravy: തലേദിവസം […]