Browsing tag

Special Mango Pickle Recipe (Aam ka Achaar)

നാവിൽ വെള്ളം വരുന്നുണ്ടോ? മാങ്ങ കൊണ്ട് ഇങ്ങനൊരു അച്ചാർ ഇട്ടു നോക്കൂ; സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ!! | Special Mango Pickle Recipe (Aam ka Achaar)

Special Mango Pickle Recipe : അച്ചാറിൽ കേമൻ മാങ്ങ അച്ചാറാണെന്ന് പൊതുവെ മലയാളികൾ പറയുന്നത് ശരിയാണോ? ഇന്ന് നമുക്ക് ഒരു അടിപൊളി മാങ്ങാ അച്ചാർ ഉണ്ടാക്കിയാലോ? ഇത്രയും രുചിയിൽ മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ? എത്രനാൾ പുറത്തുവെച്ചാലും കേടു വരാത്ത രീതിയിൽ നമുക്ക് ഒരു സിമ്പിൾ മാങ്ങാച്ചാറിന്റെ റെസിപ്പി നോക്കാം. ഈയൊരു മാങ്ങാച്ചാർ ഉണ്ടാക്കിയെടുക്കാനും എളുപ്പമാണ് അതുപോലെതന്നെ ഇത് ഒട്ടുംതന്നെ കേടുവരാതെ നമുക്ക് കാലങ്ങളോളം സൂക്ഷിക്കാനും സാധിക്കും. മാങ്ങ കനം കുറച്ച് നീളത്തിൽ അറിഞ്ഞു എടുത്ത് വെക്കുക. ശേഷം ഇത് ഒരു […]