ഒരു വ്യത്യസ്തമായ രുചിയിൽ മീൻ ഇങ്ങനെ ഫ്രൈ ചെയ്തു നോക്കു ഇതുവരെ കഴിക്കാത്തവർ പോലും കഴിച്ചുപോകും. Special Masala Fried Fish Recipe
ഇതുപോലെ മസാലകൂട്ട് തയാറാക്കിയാൽ രുചി ഇരട്ടിയാകും.ആദ്യമായി മീൻ കഴുകി വൃത്തിയാക്കുക 250 അയൽക്കൂറ(അയല )മീനാണ് ഞാനിവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളകുപൊടി,അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ റ്റിസ്പൂൺ മഞ്ഞൾ പൊടി, 2 സ്പൂൺ ചില്ലി ഫ്ലാക്സ്- ഉണക്ക മുളക് പൊടിച്ചത്, ഒരു ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർക്കുക. Ingredients: For Fish Marinade: ✔ 500g fish (pomfret, kingfish, seer fish, or any firm fish)✔ […]