Browsing tag

Special Meen Pollichathu Recipe (Banana Leaf Fish Roast)

മീൻ പൊള്ളിച്ചത് ഇങ്ങനെ വേണം ഉണ്ടാക്കാൻ Special Meen Pollichathu Recipe (Banana Leaf Fish Roast)

മീൻ പൊള്ളിച്ചത് ഇങ്ങനെ വേണം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ നമുക്ക് മീൻ പൊള്ളിച്ചത് തയ്യാറാക്കി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മസാല തേച്ചുപിടിപ്പിക്കണം മഞ്ഞൾപൊടി മുളകുപൊടി അതിലേക്ക് കുറച്ചു നാരങ്ങാനീര് കുറച്ചു ഉപ്പ് അതിലേക്ക് കുരുമുളകുപൊടി കാശ്മീരി മുളകുപൊടി തേച്ചുപിടിപ്പിച്ച ശേഷം ഇതിനെ നമുക്ക് വറുത്തെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇനി നമുക്ക് വാഴയിലോട്ട് ഉള്ളിലേക്ക് ആവശ്യത്തിന് കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തതിനുശേഷം കുറച്ച് തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് വാഴയിലയുടെ […]