പച്ചക്കായ ഇരിപ്പുണ്ടോ! പച്ചക്കായ കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞെട്ടിക്കും വിഭവം റെഡി!! | Special Pachakkaya Recipe
Special Pachakkaya Recipe : പല നിറത്തിലും രുചിയിലും ഉള്ള ഹൽവകൾ ബേക്കറികളിൽ നിന്നും വാങ്ങി കഴിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. ഇത്തരത്തിൽ വാങ്ങുന്ന ഹൽവകളിൽ എണ്ണയുടെ അളവും, നിറത്തിന്റെ അളവുമെല്ലാം വളരെ കൂടുതലായിരിക്കും. അതേസമയം വീട്ടിലുള്ള പച്ചക്കായ ഉപയോഗിച്ച് തന്നെ രുചികരമായ രീതിയിൽ ഹൽവ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients Ads പച്ചക്കായ ഉപയോഗിച്ച് ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് മീഡിയം വലിപ്പത്തിലുള്ള പച്ചക്കായ മൂന്നായി മുറിച്ചെടുത്തത്, മധുരത്തിന് ആവശ്യമായ […]