Browsing tag

Special pappaya fry recipe

ഈ പപ്പായ മാത്രം മതി ചപ്പാത്തിയുടെ ഒപ്പം മറ്റ് കറി ഒന്നും വേണ്ട Special pappaya fry recipe

Special pappaya fry recipe | ഈ പപ്പായ മാത്രം മതി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ മറ്റു കറികൾ ഒന്നും ആവശ്യമില്ല വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന പപ്പായ വെച്ചിട്ടുള്ള ഒരു ഫ്രൈയാണ് ഇതുപോലെയാണ് തയ്യാറാക്കുന്നത് ചമ്പത്തിലൂടെയും ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ വരുന്ന നല്ലൊരു വിഭവമാണ് സാധാരണ നമ്മൾ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തെടുക്കുന്ന പോലെ തന്നെയാണ് ഇതും ഫ്രൈ ചെയ്തെടുക്കുന്നത് നല്ലപോലെ ക്ലീൻ ചെയ്തതിനുശേഷം നീളത്തിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒന്നും മുറിച്ചെടുത്തതിനു ശേഷം അടുത്തതായിട്ട് […]