റവ അരച്ച് കുക്കറിൽ ഒഴിച്ച് എണ്ണയില്ലാ പലഹാരം!! ഇത് എത്ര തിന്നാലും മടുക്കൂല… മക്കളെ പൊളി ഐറ്റം…! | Special Sanck Using Rava
Special Sanck Using Rava: ചായയോടൊപ്പം ഇവനിംഗ് സ്നാക്ക് ആയി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ അധികമാർക്കും ഇപ്പോൾ താല്പര്യമില്ല. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുത്തുവച്ച പഞ്ചസാരയിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് ക്യാരമലൈസ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം റവ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരികൾ […]