Browsing tag

Special Soft Vattayappam Recipe – Kerala Style Steamed Rice Cake

വട്ടയപ്പം ഉണ്ടാക്കി ശരിയാകുന്നില്ലേ, പഞ്ഞി പോലൊരു നല്ല നാടൻ വട്ടയപ്പം. Special Soft Vattayappam Recipe – Kerala Style Steamed Rice Cake

Special soft vattayappam recipe. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് വട്ടയപ്പം. ഈവനിംഗ് സ്നാക്സ് ആയിട്ടും രാവിലത്തെ കാപ്പിടെ കൂടെയും ഒക്കെ കഴിക്കാറുണ്ട്. എങ്ങനെയാണ് നാടൻ വട്ടേപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. ആദ്യം ആവശ്യത്തിന് ഇഡലി റൈസ് അല്ലങ്കിൽ പച്ചരി എടുക്കുക. ഇത് ഏകദേശം മൂന്ന് മണിക്കൂർ വെള്ളത്തിൽ വച്ച് നന്നായി കുതിർക്കുക.അതിനുശേഷം വെള്ളം തെളിയുന്നതുവരെ കഴുകി എടുക്കുക. കഴുകിയെടുത്ത അരി നന്നായി തോരാൻ ഒരു അരിപ്പ പത്രത്തിലേക്ക് മാറ്റി വയ്ക്കുക. തോർന്ന അരിയുടെ കുറച്ചു എടുത്ത് […]