നേന്ത്രപ്പഴം തോലോടുകൂടി എണ്ണയിൽ ഇട്ടാൽ ഇങ്ങനെ ആയിരിക്കും ഉണ്ടാവുക Special Spicy Banana Fry Recipe
നേന്ത്രപ്പഴം തോലോടുകൂടി എണ്ണയിലിട്ടാൽ ഇതുപോലെ ആയിരിക്കും ഉണ്ടാവുക നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നേന്ത്രപ്പഴം കൊണ്ടുള്ള വിഭവങ്ങളും നേന്ത്രപ്പഴം കൊണ്ട് ആദ്യമായിട്ടായിരിക്കും ഇതുപോലൊരു വിഭവം നേന്ത്രപ്പഴേ Ingredients: എണ്ണയിലേക്ക് ഇടുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് വറുത്തെടുക്കുക അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഇതിനെ നമുക്ക് മാവിന്റെ കൂടെ ചേർക്കണം ഗോതമ്പുമാവിന്റെ കൂടെയോ മൈദയുടെ കൂടെ ചേർത്ത് അല്ലെങ്കിൽ അരിപ്പൊടിയുടെ കൂടെ ചേർത്ത് സവാളയും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേർത്ത് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി […]