Browsing tag

Special Tasty Cauliflower 65 Recipe

ഇത് ഒരു സംഭവം ആണ്! വെറും 10 മിനിറ്റു കൊണ്ട് റെഡി വൈകുന്നേരം കുശാൽ; ചിക്കൻചില്ലി ഒക്കെ ഇനി ആർക്ക് വേണം!! | Special Tasty Cauliflower 65 Recipe

Special Tasty Cauliflower 65 Recipe : കോളിഫ്ലവർ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിൽ തന്നെ കോളിഫ്ലവർ വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം. അത്തരത്തിലുള്ള ആളുകൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കോളിഫ്ലവർ 65 ന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോളിഫ്ലവർ തയ്യാറാക്കാനായി ആദ്യം തന്നെ. കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ച് എടുത്ത് മാറ്റി വയ്ക്കണം. ശേഷം ഒരു വലിയ പാത്രം എടുത്ത് അതിൽ […]