Browsing tag

Special Tasty Ivy Gourd Recipe

കോവക്കയിൽ ഒരു മാന്ത്രിക രുചിക്കൂട്ട്! കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും ഇങ്ങനെ ഉണ്ടാക്കിയാല്‍!! | Special Tasty Ivy Gourd Recipe

Special Tasty Ivy Gourd Recipe: കോവക്ക ഇഷ്ട്ടപെടാത്ത ആളുകൾക്കുപോലും ഈ രീതിയിൽ കോവക്ക കൊണ്ട് ഒരു റെസിപ്പി ഉണ്ടാക്കിയാൽ കഴിച്ച് പോകും. വളരെ പെട്ടന്ന് തന്നെ കുറഞ്ഞ സമയത്തിൽ കുറച് സാധങ്ങൾ ഉപയോഗിച് തയ്യാറാകാവുന്നതാണ്. കർണാടകയിൽ ഒക്കെ കല്യാണ സ്പെഷ്യൽ ആയിട്ട് ഇത് ഉപയോഗിക്കുന്നു. കോവക്ക നീളത്തിൽ അരിഞ്ഞത് എടുക്കുക. ഒരു കപ്പ്‌ വെള്ള കടല വേവിച്ചു വെക്കുക. ആദ്യം ഒരു ചട്ടി എടുത്ത് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഇനി അതിലേക് 3 വറ്റൽ […]