ഇരട്ടി രുചിയിൽ ഇതുപോലെ ഒരു ചമ്മന്തി ഉണ്ടാക്കിയാൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ Special Varuthu Podicha Chammanthi (Dry Roasted Coconut Chutney)
വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഒരു ചമ്മന്തിയാണ് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുത്ത് ചുവന്ന മുളകും ചേർത്ത് പുളിയും ചേർത്ത് നന്നായിട്ട് ഇതിനെ വറുത്തെടുക്കുക കുറച്ചു മുളകുപൊടി ഉപ്പും കൂടി ചേർത്ത് ഇത് നന്നായിട്ടൊന്ന് വറുത്ത് തന്നെ എടുക്കാൻ നല്ലപോലെ വറുത്തതിനുശേഷം കുറച്ചു വെളിച്ചെണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് ചേരുവുകളിൽ അതിലേക്കു ഇട്ടുകൊടുത്തു […]