കൊതിയൂറും വേപ്പിലക്കട്ടി! ഒരുതവണ ചമ്മന്തിപ്പൊടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ! | Special Veppilakkatti (Curry Leaf Chutney Balls)
Special Veppilakkatti Recipe : പരമ്പരാഗതമായി ഉണ്ടാക്കി വരുന്ന ഒന്നാണ് വേപ്പില കട്ടി അല്ലെങ്കിൽ ചമ്മന്തിപൊടി. ഇഡലി, ദോശ, മരച്ചീനി, ചോറ് തുടങ്ങിയ മിക്ക ഭക്ഷണങ്ങളുടെ കൂടെ രുചിയുടെ കാര്യത്തിൽ നന്നായി ഇണങ്ങുന്ന ഒരു ആഹാരമാണ് വേപ്പില കട്ടി. ശ്രദ്ധയോടെ ഉണ്ടാക്കിയാൽ കൂടുതൽ സമയം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും. ഹോസ്റ്റലിലേക്കും യാത്ര പോവുമ്പോഴും വേപ്പിലകട്ടി വലിയ ഉപകാരമാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഇത് നാവിൽ പലതരം രുചികൾ സമ്മാനിക്കുന്നു. വേപ്പില കട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. […]