ഇതിന്റെ രുചി വേറെ ലെവൽ.!! ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ എന്നും ഇതാവും.. 3 ചേരുവ കൊണ്ട് ഏത് നേരവും കഴിക്കാവുന്ന അടിപൊളി ഐറ്റം Special Wheat Flour Appam Recipe
Special Wheat flour Appam Recipe : ഭക്ഷണം ഉണ്ടാക്കാൻ പൊതുവേ മടിയുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണിത്. വെറും മൂന്ന് ചേരുവകൾ കൊണ്ട് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം കാൽ കിലോ ഗോതമ്പുപൊടി എടുത്ത് മിക്സിയുടെ ജാറിൽ ഇടുക. Ingredients: For the Appam Batter: For Serving: ശേഷം അര കപ്പ് തേങ്ങ ചിരകിയത് അതിലേക്ക് ഇടുക. ഇനി രണ്ടു ചെറുപഴം […]