Browsing tag

Special Wheat Sweet Recipe – Wheat Halwa

അപാര രുചിയാണ് ഒരിക്കലെങ്കിലും കഴിച്ചു നോക്കണം. Special Wheat Sweet Recipe – Wheat Halwa

Special wheat sweet recipe | രുചികരമായിട്ടുള്ള ഒരു വിഭവമാണ് തയ്യാറാക്കുന്നത് എല്ലാവർക്കും ഈ ഒരു വിഭവം ഇഷ്ടമാവും കാരണം ഇത് തയ്യാറാക്കുന്നത് ഗോതമ്പു വെച്ചിട്ടാണ് നമ്മൾ സാധാരണ ഉണ്ടാക്കുന്ന പലതരം വിഭവങ്ങളിൽ നിന്നും ഒത്തിരി വ്യത്യസ്തമായിട്ടാണ് ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിൽ ഒന്നാമത്തെ കാര്യമാണ്. Ingredients: അതിനായിട്ട് ഗോതമ്പ് മാവിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇത് ചപ്പാത്തിക്ക് പരത്തുന്ന […]