ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല; സൂപ്പർ ടേസ്റ്റിൽ കിടിലൻ ചിക്കൻ ചുക്ക റെസിപ്പി Spicy Chicken Chukka Recipe | Dry & Flavorful Chicken Fry
Spicy Chicken Chukka Recipe : ചോറ്, ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ ഏതിനോടൊപ്പം വേണമെങ്കിലും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയായിരിക്കും ചിക്കൻ കറി.പലസ്ഥലങ്ങളിലും പല രീതികളിൽ ആയിരിക്കും ചിക്കൻ കറി ഉണ്ടാക്കുന്നത്.ഏതു രീതിയിൽ ഉണ്ടാക്കിയാലും ചിക്കൻ കറി പെട്ടെന്ന് കാലിയാകും എന്നതാണ് മറ്റൊരു സത്യം.സ്ഥിരമായി ഉണ്ടാക്കുന്ന രീതികളിൽ നിന്നും ഒന്ന് മാറി നല്ല രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: For Marination: For Cooking: […]