Browsing tag

Spicy Kerala Chicken Masala (Nadan Style)

ഇത് ഉപയോഗിച്ചാൽ അടിപൊളി ചിക്കൻ കറി എളുപ്പം തയ്യാറാക്കാം; ഇതാണ് ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട് Spicy Kerala Chicken Masala (Nadan Style)

Homemade chicken Masala Recipe : ചിക്കൻ കറി ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും ചിക്കൻ കറിയിൽ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും. മസാലയുടെ രുചിയും മണവും നന്നായി ഇല്ല എങ്കിൽ ചിക്കൻ കറി നന്നായി എന്ന് പറയുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിൽ മാറിമാറിവരുന്ന ചിക്കൻ മസാലകൾ പരീക്ഷിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. Ingredients: വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത നല്ല ഒന്നാന്തരം മസാല കൂട്ട് ഉപയോഗിച്ച് എങ്ങനെ കുറുകിയതും മണം ഉള്ളതുമായ ചിക്കൻ കറി […]