Browsing tag

Spicy & Tasty Beef Pickle Recipe (Erachi Achar)

കൊതിയൂറും ബീഫ് അച്ചാർ.!! ഒറ്റയിരിപ്പിനു പാത്രം കാലിയാകും.. | Spicy & Tasty Beef Pickle Recipe (Erachi Achar)

Beef Pickle Recipe : ബീഫ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിപ്പോൾ ബീഫ് കറിയോ, ബീഫ് ഫ്രൈയൊ, അച്ചാറോ ഏതുമായിക്കൊള്ളട്ടെ. നല്ല രുചിയോടു കൂടിയ ബീഫ് സൈഡ് ഡിഷ് ആയി ചേർത്ത് പൊറോട്ടയും, ചോറും ചപ്പാത്തിയുമെല്ലാം കഴിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നല്ല നാടൻ ബീഫ് ഉപയോഗിച്ച് എങ്ങനെ അച്ചാർ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായ അളവിൽ ചേരുവകൾ ഉപയോഗിച്ചില്ല എങ്കിൽ അച്ചാറിന് രുചി കുറവായിരിക്കും. അതുകൊണ്ടു […]