Browsing tag

Spongy kinnathappam recipe

നല്ല പഞ്ഞി പോലെ കിണ്ണത്തപ്പം തയ്യാറാക്കാം Spongy kinnathappam recipe

നല്ല പഞ്ഞി പോലെ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കിണ്ണത്തപ്പം എല്ലാവർക്കും ഈ കിണ്ണത്തപ്പം ഉണ്ടാക്കാൻ സാധിക്കും ഇത്രയും പഞ്ഞി പോലെ ആയി കിട്ടുന്നതിന് കാരണം മാവു തയ്യാറാക്കുന്ന രീതി തന്നെയാണ് അത് നമുക്ക് അരി വെള്ളത്തിലോട്ട് കുതിർത്തതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ചോറ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിന് മിക്സ് ചെയ്ത് യോജിപ്പിച്ചു അതിനുശേഷം അടുത്തത് ഏലക്ക പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് […]