Browsing tag

Steamed Banana Snacks Recipe

ആർക്കും ഇഷ്ടപ്പെടും.!! മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാം; ആവിയില്‍ പഴുത്ത പഴം കൊണ്ട് ഒരു അടിപൊളി പലഹാരം.!! | Steamed Banana Snacks Recipe

Steamed Banana Snacks Recipe : നല്ല പഴുത്ത പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഏറെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. Ingredients :- Ingredients: നേന്ത്രപ്പഴം – 2 എണ്ണംനെയ്യ് – […]