Browsing tag

Step-by-Step Method Using the Steel Glass Trick

മാവ് അരച്ച ഉടനെ അടുപ്പിൽ വെച്ച് നോക്കു..സോപ്പുപത പോലെ മാവ് പതഞ്ഞു പൊങ്ങും മിനിറ്റുകൾക്കുള്ളിൽ; ഈ സൂത്രം അറിഞ്ഞാൽ എപ്പോഴും ഇങ്ങനെയേ ചെയ്യൂ.!! | Soft Idli Batter Steel Glass Trick

Soft Idli Batter Steel Glass Trick : നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഒന്നായിരിക്കും അടുക്കള. പാചകം എളുപ്പമാക്കുന്നതിനും രുചി കൂട്ടുന്നതിനും വേണ്ടി ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന പല ടിപ്പുകളും പാളി പോകാറുണ്ടെങ്കിലും വീണ്ടും അത്തരം കാര്യങ്ങൾ ചെയ്തു നോക്കാൻ മിക്ക വീട്ടമ്മമാർക്കും വളരെയധികം താല്പര്യമായിരിക്കും. ഒട്ടും ഫ്ലോപ്പ് ആകാതെ അടുക്കളയിൽ പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കുക്കറിന്റെ അടിവശത്തും ഉൾഭാഗത്തുമെല്ലാം കടുത്ത കറകൾ […]