പച്ചയും പഴുത്തതുമായ ചക്ക അടുത്ത സീസൺ വരെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്താൽ കാലങ്ങളോളം കേടാവാതെ ഇരിക്കും..!! | Storing Whole Jackfruit
How To Store Jackfruit Quick And Easy : ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് പിന്നീടുള്ള ഉപയോഗത്തിനായി വ്യത്യസ്ത രീതികളിൽ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഉള്ളതാണ്. ചക്ക കൂടുതൽ നാൾ അതേപടി ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് പലരും ചുള ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തും, പപ്പട രൂപത്തിലും, പഴുത്ത ചക്ക വരട്ടിയുമെല്ലാമാണ് കൂടുതലായും സൂക്ഷിക്കാറുള്ളത്. എന്നാൽ ചക്ക അതേ രൂപത്തിൽ തന്നെ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് […]